Post Category
വെറ്ററന്‍സ് ദിനാചരണം ജനുവരി 14ന്
ജില്ലാ സൈനിക ക്ഷേമ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ വെറ്ററന്‍സ് ദിനാചരണം ജനുവരി 14ന് കേരളപുരം ഇ.എസ്.എം യു ആര്‍.സി ക്യാന്റീനില്‍ നടത്തും. ജില്ലാ തല വിമുക്തഭട ബോധവല്‍കരണ സെമിനാറും, തിരഞ്ഞെടുത്ത വിമുക്തഭട•ാരേയും, വീര്‍ നാരികളേയും പരിപാടിയില്‍ ആദരിക്കും. വിമുക്തഭട•ാര്‍, അവരുടെ വിധവകള്‍, വീര്‍ നാരികള്‍ പങ്കെടുക്കണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments