Skip to main content

ടെന്‍ഡര്‍

ഇത്തിക്കര ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയിലെ അങ്കണവാടികളിലേക്ക് കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യാന്‍ ടെന്‍ഡര്‍ ക്ഷണിച്ചു. ജനുവരി 15 ഉച്ചക്ക് ഒന്നിനകം സമര്‍പ്പിക്കണം. ഫോണ്‍: 8281999101.

date