Post Category
ഏകദിന ഉല്ലാസയാത്ര
കുളത്തൂപ്പുഴ കെ.എസ്.ആര്‍.ടിസി ഡിപ്പോയില്‍ നിന്നും ജനുവരി 12 ന് ഏകദിന ഉല്ലാസയാത്ര പുറപ്പെടുന്നു. ഇലവീഴാപൂഞ്ചിറ, കൊച്ചിന്‍ വൈബ്‌സ് എന്ന ടാഗ് ലൈനില്‍ ഫോര്‍ട്ട് കൊച്ചി, മട്ടാഞ്ചേരി, വാട്ടര്‍ മെട്രോ, തൃപ്പുണ്ണിത്തുറ ഹില്‍ പാലസ് എന്നിവിടങ്ങളിലേക്കുള്ള യാത്രയ്ക്കുള്ള ബുക്കിങ് ആരംഭിച്ചു. ജനുവരി 16 ന് ഗവി പരുന്തും പാറ, 19 ന് കന്യാകുമാരി, പദ്മനാഭപുരം കൊട്ടാരം, തൃപരപ്പ് വെള്ളച്ചാട്ടം, 19,21,23 തീയതികളില്‍ തിരുവൈരാണിക്കുളം തീര്‍ത്ഥാടനം, 25 ന് വാഗമണ്‍, 26 ന് ഇലവീഴാപൂഞ്ചിറ എന്നിവയാണ് മറ്റ് യാത്രകള്‍. ബുക്കിങ്ങിനും അന്വേഷങ്ങള്‍ക്കും 8129580903, 0475-2318777.
date
- Log in to post comments