Skip to main content

ഗസ്റ്റ് ഇൻസ്ട്രക്ടർ അഭിമുഖം

       ആറ്റിങ്ങൽ ഗവ. ഐടിഐയിൽ ഒഴിവുള്ള പവർ ഇലക്ട്രോണിക്സ് സിസ്റ്റം ടെക്നിഷ്യൻ ട്രേഡിൽ ഒസി വിഭാഗത്തിൽ നിന്നും ഇലക്ട്രോണിക്സ് മെക്കാനിക്ക് ട്രേഡിൽ എസ്ടി വിഭാഗത്തിൽ നിന്നും ഗസ്റ്റ് ഇൻസ്ട്രക്ടറെ താൽക്കാലികമായി നിയമിക്കും. അഭിമുഖം സംബന്ധിച്ച വിവരം www.cstaricalcutta.gov.inൽ ലഭ്യമാണ്യോഗ്യത തെളിയിക്കുന്ന അസൽ രേഖകളും പകർപ്പുകളുമായി ഐ.ടി.ഐ ഓഫീസിൽ നേരിട്ട് ഹാജരാകണം.

പി.എൻ.എക്സ്. 163/2025

date