Post Category
സഞ്ചരിക്കുന്ന മണ്ണ് പരിശോധന ശാലയിൽ താത്കാലിക നിയമനം*
ആലപ്പുഴ സഞ്ചരിക്കുന്ന മണ്ണ് പരിശോധന ശാലയിൽ ദിവസ വേതനാടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നു. വി എച്ച് എസ് സി (അഗ്രി) യും കമ്പ്യൂട്ടർ പരിജ്ഞാനവും ആണ് യോഗ്യത. വാക്ക് -ഇൻ- ഇൻറർവ്യൂ ജനുവരി 15 ന് രാവിലെ 10 മണിക്ക് കളർകോട് മണ്ണ് പരിശോധന ലാബിൽ നടക്കും.
ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഉൾപ്പടെ അന്നേദിവസം ഹാജരാകണമെന്ന്
സഞ്ചരിക്കുന്ന മണ്ണ് പരിശോധന ശാല
അസി. സോയിൽ കെമിസ്റ്റ് അറിയിച്ചു.
(പി.ആര്/എ.എല്‍.പി/116)
date
- Log in to post comments