Post Category
ക്വട്ടേഷ൯ക്ഷണിച്ചു
മത്സ്യഫെഡ് എറണാകുളം നെറ്റ് ഫാക്ടറിയിൽ സെക്യൂരിറ്റി സർവ്വീസ് ലഭ്യമാക്കുന്നതിലേക്കായി അംഗീകൃത സെക്യൂരിറ്റി സർവ്വീസ് ഏജൻസികളിൽ നിന്നും ക്വട്ടേഷ൯ ക്ഷണിച്ചു. എറണാകുളം നെറ്റ് ഫാക്ടറി വിശദമായി നേരിൽ കണ്ട് ബോധ്യപ്പെട്ടു ക്വട്ടേഷനുകൾ നൽകാം. വിശദമായ ക്വട്ടേഷനുകൾ (പ്രസ്തുത സെക്യൂരിറ്റി ഏജൻസി-യെ കുറിച്ചുള്ള പ്രൊഫൈൽ സഹിതം) ജനുവരി 25 നകം രാവിലെ 11 വരെ സ്വീകരിക്കും. വിശദ വിവരങ്ങൾക്ക് ഓഫീസ് പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10.15 മുതൽ വൈകിട്ട് 5.15 വരെ 0484-2394410 ഫോൺ നമ്പറിൽ ബന്ധപ്പെടാം.
date
- Log in to post comments