Skip to main content

കല്ലയം-ശീമമുളമുക്ക് റോഡ്

വഴയില-മണ്ണന്തല റോഡിനേയും നെടുമങ്ങാട്-വട്ടപ്പാറ റോഡിനേയും ബന്ധിപ്പിക്കുന്ന പ്രധാന റോഡാണ് കല്ലയം-ശീമമുളമുക്ക് റോഡ്. ഈ റോഡ് നവീകരണത്തിനായി ആദ്യ ഘട്ടത്തില്‍ രണ്ട് കോടി രൂപയും രണ്ടാം ഘട്ടത്തില്‍ മൂന്ന് കോടിയുമാണ് അനുവദിച്ചത്. 4.8 കിലോമീറ്റര്‍ ദൂരമാണ് ബിഎം ആന്റ് ബിസി നിലവാരത്തില്‍ നവീകരിച്ചിരിക്കുന്നത്. 3.5 മുതല്‍ 4.5 മീറ്റര്‍ വരെ വീതി ഉണ്ടായിരുന്ന റോഡ് 5.5 മീറ്റര്‍ മുതല്‍ 7 മീറ്റര്‍ വരെ വീതി കൂട്ടി ബലപ്പെടുത്തിയാണ് നിര്‍മ്മിച്ചിരിക്കുന്നത്.

date