Post Category
ഗതാഗത നിയന്ത്രണം
ഓലായിക്കര-കോട്ടയം അങ്ങാടി റോഡില്‍ ഓലായിക്കര ജുമാമസ്ജിദിന് സമീപം അപകടാവസ്ഥയിലുള്ള കലുങ്ക് പുനര്‍ നിര്‍മ്മിക്കുന്നതിനാല്‍ ഇതു വഴിയുള്ള ഗതാഗതം ജനുവരി 14 മുതല്‍ 19 വരെ നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് ദേശീയപാത ഉപവിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ അറിയിച്ചു. വാഹനങ്ങള്‍ ഓലായിക്കര മംഗലോട്ട്ചാല്‍- ആയിരംതെങ്ങ് -കിണവക്കല്‍ വഴി പോകണം.
date
- Log in to post comments