Post Category
ഫോട്ടോഗ്രാഫി മത്സരം
കണ്ണൂർ പുഷ്പോത്സവത്തിന്റെ ഭാഗമായി ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു. കാർഷിക സമൃദ്ധിയാണ് വിഷയം. 12'×18' വലുപ്പത്തിലുള്ള ഫോട്ടോകൾ ജില്ലാ അഗ്രി-ഹോർട്ടി കൾച്ചറൽ സൊസൈറ്റിയുടെ ഓഫീസിൽ നേരിട്ട് എത്തിക്കണം. ജനുവരി 22 ന് വൈകുന്നേരം അഞ്ച് വരെ എൻട്രികൾ സ്വീകരിക്കും. ഫോൺ: 0497 271 2020, 94470 10913
date
- Log in to post comments