Skip to main content

പി ജി മെഡിക്കൽ : അപാകതകൾ പരിഹരിക്കാം

സംസ്ഥാനത്തെ പി ജി മെഡിക്കൽ ഡി.എൻ.ബി (പോസ്റ്റ് എം.ബി.ബി.എസ്) കോഴ്‌സുകളിൽ സമർപ്പിച്ച അപേക്ഷയിലേയും സർട്ടിഫിക്കറ്റുകളിലേയും അപാകത പരിഹരിക്കുന്നതിന് 14 ന് ഉച്ചയ്ക്ക് 12 വരെ സമയം അനുവദിച്ചു. വിശദ വിവരങ്ങൾ  www.cee.kerala.gov.in ലെ വിജ്ഞാപനത്തിൽ ലഭിക്കും. ഹെൽപ് ലൈൻ : 0471 2525300.

പി.എൻ.എക്സ്. 181/2025

date