Skip to main content

അപേക്ഷ ക്ഷണിക്കുന്നു

വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്‌നിക് കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷന്‍ സെല്ലില്‍ ആരംഭിക്കുന്ന വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, കംപ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് (റ്റാലി), ഓട്ടോകാഡ്, മൊബൈല്‍ഫോണ്‍ ടെക്‌നോളജി, ഗാര്‍മെന്റ് മേക്കിംഗ് ആന്റ് അപ്പാരല്‍ ഡിസൈനിംഗ്, ബ്യൂട്ടീഷന്‍, ഇലക്ട്രിക്കല്‍ വയര്‍മാന്‍, ടോട്ടല്‍സ്റ്റേഷന്‍ എന്നീ കോഴ്‌സുകളിലേക്കാണ് അപേക്ഷിക്കാവുന്നത്. ഫോണ്‍; 8075289889, 9495830907

date