Skip to main content

ഭിന്നശേഷിക്കാരിക്ക് പീഡനം: മന്ത്രി റിപ്പോർട്ട് തേടി

മലപ്പുറം അരീക്കോട് മാനസിക വെല്ലുവിളി നേരിടുന്ന ഭിന്നശേഷിക്കാരിയെ കൂട്ടബലാത്സംഗം ചെയ്തതായി വന്ന വാർത്തയിൽ ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു സാമൂഹ്യനീതി വകുപ്പ് ഡയറക്ടറോട് അടിയന്തിര റിപ്പോർട്ട് തേടി. അതിജീവിതക്ക്  ആവശ്യമുള്ള സഹായങ്ങൾ നൽകാൻ നടപടി സ്വീകരിക്കണമെന്ന് മന്ത്രി നിർദ്ദേശിച്ചു.

പി.എൻ.എക്സ്. 187/2025

date