Post Category
*മിനി ജോബ് ഡ്രൈവ് 15 ന്
മാവേലിക്കര ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ കരിയര്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ മിനി ജോബ് ഡ്രൈവ് 2025 ജനുവരി 15 ന് കായകുളം കരിയര്‍ ഡെവലപ്‌മെന്റ് സെന്ററില്‍ നടക്കും. സ്വകാര്യ സ്ഥാപനങ്ങളിലെ 350 ഓളം ഒഴിവുകളിലേക്കാണ് അവസരം. എസ്എസ്എല്‍സി, പ്ലസ് ടു, ഡിഗ്രി യോഗ്യതയുള്ള 18 നും 40 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം. രാവിലെ 10 ന് റിപ്പോര്‍ട്ട് ചെയ്യണം. സൗജന്യ രജിസ്ട്രേഷനായി https://forms.gle/QdsFTszCEiLUxY019 എന്ന ലിങ്ക് സന്ദര്‍ശിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04792344301, 9526065246.
(പി.ആര്‍/എ.എല്‍.പി/113)
date
- Log in to post comments