Skip to main content

മത്സരവിജയികൾക്ക് സമ്മാനം വിതരണം ചെയ്തു

കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം മൂന്നാം പതിപ്പിന്റെ ഭാഗമായി സംഘടിപ്പിച്ച വിവിധ ഓൺലൈൻ മത്സരങ്ങളായ പുസ്തകാസ്വാദനം, പദ്യപാരായണം, ഒരു കഥ പറയാം, കാർട്ടൂൺ മത്സരം എന്നിവയിലെ വിജയികൾക്ക് പുസ്തകോത്സവത്തിന്റെ അവസാന ദിനമായ ജനുവരി 13ന് നിയമസഭാ സമുച്ചയത്തിലെ ആർ ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിൽ മീഡിയ ആൻഡ് പബ്ലിസിറ്റി കൺവീനർ ത്രിദീപ് കെ.ജി.യുടെ സാന്നിധ്യത്തിൽ നിയമസഭാ സെക്രട്ടറി ഡോ. എൻ കൃഷ്ണകുമാർ സമ്മാനം വിതരണം ചെയ്തു.

പി.എൻ.എക്സ്. 203/2025

date