Post Category
ടെന്‍ഡര്‍
ഓമല്ലൂര്‍ സര്‍ക്കാര്‍ എച്ച്എസ്എസ് സ്‌കൂളില്‍ ആരംഭിക്കുന്ന സ്‌കില്‍ ഡവലപ്മെന്റ് സെന്ററില്‍ ജിഎസ്ടി അസിസ്റ്റന്റ് കോഴ്സിലേക്ക് ലാപ് ടോപ്പ്, മറ്റ് ഉപകരണങ്ങള്‍ എന്നിവ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി ഏഴ.് ഇ-മെയില്‍ : highsecomlr@gmail.com
date
- Log in to post comments