Post Category
ടെൻഡർ ക്ഷണിക്കുന്നു
പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷാ കേരളം സ്റ്റാർസ് 2023-24 പദ്ധതിയിൽ ഉൾപ്പെടുത്തി ചിറയിൻകീഴ് പ്രേംനസീർ മെമ്മോറിയൽ ഗവ. ഹയർസെക്കൻഡറി സ്കൂളിലെ ജിയോളജി ലാബ് ക്രമീകരിക്കുന്നതിനായി ആവശ്യമായ സാധനസാമഗ്രികൾ വിതരണം ചെയ്യാൻ തയ്യാറുള്ള അംഗീകൃത ഏജൻസി/ സ്ഥാപനങ്ങളിൽ നിന്നും ടെൻഡറുകൾ ക്ഷണിക്കുന്നു. 2,06000 രൂപയാണ് അടങ്കൽ തുക. മുദ്രവെച്ച ടെൻഡർ സ്വീകരിക്കുന്ന അവസാന തിയ്യതി ഫെബ്രുവരി 17. ടെൻഡറുകൾ അന്നേദിവസം ഉച്ചയ്ക്ക് 2ന് തുറക്കും.
date
- Log in to post comments