Post Category
എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാം
എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ കാര്‍ഡില്‍ പുതുക്കേണ്ട മാസം 10/94 മുതല്‍ 09/2024 വരെ രേഖപ്പെടുത്തിയിട്ടുള്ള, വിവിധ കാരണങ്ങളാല്‍ റദ്ദായ രജിസ്‌ട്രേഷനുകള്‍ സീനിയോരിറ്റി നിലനിര്‍ത്തികൊണ്ട് പുതുക്കുന്നതിന് ഫെബ്രുവരി ഒന്നു മുതല്‍ ഏപ്രില്‍ 30 വരെ സമയം അനുവദിച്ചിട്ടുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നേരിട്ടോ www.eemployment.kerala.gov.in എന്ന വൈബ്‌സെറ്റ് മുഖേനയോ അവസരം പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments