Post Category
ഗതാഗതം നിരോധിച്ചു
മാങ്ങാട്ടിരി - പൂക്കൈത - പുല്ലൂണി റോഡില്‍ കലുങ്ക് നിര്‍മ്മാണ പ്രവൃത്തി നടക്കുന്നതിനാല്‍ ഫെബ്രുവരി 17 മുതല്‍ പ്രവൃത്തി അവസാനിക്കുന്നതുവരെ വാഹനഗതാഗതം നിരോധിച്ചതായി എക്‌സി. എഞ്ചിനീയര്‍ അറിയിച്ചു. വാഹനങ്ങള്‍ ബി.പി അങ്ങാടി-മാങ്ങാട്ടിരി വെട്ടം റോഡ് വഴി പോകണം.
date
- Log in to post comments