Skip to main content

ദര്‍ഘാസ് ക്ഷണിച്ചു

തൃശ്ശൂര്‍ ഫോറസ്റ്റ് ഡിവിഷനിലെ പട്ടിക്കാട് ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലുള്ള വെട്ടായി, പട്ടത്തിപ്പാറ വനസംരക്ഷണ സമിതികള്‍ക്ക് ഹൈടെക് ഇരുമ്പ് കോഴിക്കൂട് നിര്‍മ്മിച്ചു നല്‍കുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസുകള്‍ മാര്‍ച്ച് 10 ന് ഉച്ചതിരിഞ്ഞ് മൂന്നിനകം ലഭിക്കണം. ഫോണ്‍: 0487 361268.

date