Post Category
തൊഴിൽമേള: ഒഴിവുകൾ അറിയിക്കണം
നോർത്ത് പറവൂർ മോഡൽ കരിയർ സെന്റർ/ ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് നോർത്ത് പറവൂർ ബ്ലോക്ക് പഞ്ചായത്ത്, മാല്യങ്കര എസ്.എൻ.എം കോളേജ് എന്നിവയുമായി ചേർന്ന് മാർച്ച് 12 ന് സംഘടിപ്പിക്കുന്ന സൗജന്യ തൊഴിൽമേളയിൽ പങ്കെടുത്ത് റിക്രൂട്ട് മെന്റ് നടത്താൻ ഉദ്ദേശിക്കുന്ന സ്ഥാപനങ്ങൾക്ക് teenpvr.emp.Ibr@kerala.gov.in മുഖേന മാർച്ച് മൂന്നിന് മുമ്പ് ഒഴിവുകൾ റിപ്പോർട്ട് ചെയ്യാമെന്ന് എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9745678700, 9946015003 നമ്പറുകളിൽ ബന്ധപ്പെടാം.
*
date
- Log in to post comments