Post Category
പ്രവേശന തിയതി നീട്ടി
സ്കോൾ-കേരളയുടെ ഡിപ്ലോമ ഇൻ ചൈൽഡ് കെയർ ആന്റ് പ്രീ സ്കൂൾ മാനേജ്മെന്റ് കോഴ്സിന്റെ ഒന്നാം ബാച്ചിലേക്കുള്ള പ്രവേശന തിയതി നീട്ടി. പിഴയില്ലാതെ മാർച്ച് അഞ്ച് വരെയും നൂറു രൂപ പിഴയോടുകൂടി 13 വരെയും ഫീസടച്ച് രജിസ്റ്റർ ചെയ്യാം. രജിസ്ട്രേഷൻ മാർഗ്ഗനിർദ്ദേശങ്ങൾ www.scolekerala.org ൽ ലഭ്യമാണ്. ഫോൺ: 0471 2342959, 2342271
date
- Log in to post comments