Post Category
ദേവസ്വം പട്ടയക്കേസുകളുടെ വിചാരണ മാറ്റി
ഇരിട്ടി, തലശ്ശേരി ലാന്‍ഡ് ട്രിബ്യൂണലില്‍ മാര്‍ച്ച് ഒന്നിന് നടത്താന്‍ നിശ്ചയിച്ചിരുന്ന ദേവസ്വം പട്ടയക്കേസുകളുടെ വിചാരണ പത്തിലേക്ക് മാറ്റിവെച്ചതായി ലാന്‍ഡ് ട്രിബ്യൂണല്‍ (ദേവസ്വം), ഇരിട്ടി, തലശ്ശേരി അറിയിച്ചു.
date
- Log in to post comments