Skip to main content

തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ റുമറ്റോളജി ഒ.പി.

തൃശ്ശൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ റുമറ്റോളജി വിഭാഗം ഒ.പി. മാര്‍ച്ച് എട്ടു മുതല്‍ സൂപ്പര്‍ സ്‌പെഷാലിറ്റി ഒ.പി. വിഭാഗത്തില്‍ (റൂം നംമ്പര്‍ 16-D) പ്രവര്‍ത്തനം ആരംഭിക്കും. റുമറ്റോളജി ഒ.പി. സേവനം എല്ലാ ശനിയാഴ്ചകളിലും ഉണ്ടായിരിക്കും.

date