Post Category
പ്രോജക്ട് അസോസിയേറ്റ് നിയമനം
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയിലെ ഡി ബി ടി പ്രോജക്ടിലേക്ക് പ്രോജക്ട് അസോസിയേറ്റ് തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. https://forms.gle/gQxYg76pPHYhAtYq8 ലിങ്കിലൂടെ മാർച്ച് 17നകം അപേക്ഷ സമർപ്പിക്കണം. വിശദവിവരങ്ങൾക്ക്: www.iav.kerala.gov.in .
പി.എൻ.എക്സ് 1000/2025
date
- Log in to post comments