Skip to main content

ദർഘാസുകൾ ക്ഷണിക്കുന്നു

 

സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള എറണാകുളം ജില്ലാ സാമൂഹ്യനീതി ഓഫീസിലെ ഔദ്യോഗിക ഉപയോഗത്തിന് വാഹനം ലഭ്യമാക്കുവാൻ താല്പര്യമുള്ള വ്യക്തികളിൽ/സ്ഥാപനങ്ങളിൽ  നിന്ന്  മുദ്ര വെച്ച കവറിൽ ദർഘാസുകൾ ക്ഷണിക്കുന്നു. 2018 ന് അതിനുശേഷമോ ടാക്സി പെർമിറ്റ് ഉള്ള അഞ്ച് സീറ്റർ എയർ കണ്ടീഷൻഡ് വാഹനമാണ് വേണ്ടത്. മാർച്ച് 12 ഉച്ചക്ക് രണ്ട് വരെ ദർഘാസ് ഫോറങ്ങൾ സമർപ്പിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 0485-2425377 എന്ന നമ്പറിൽ ബന്ധപ്പെടുക.

date