Skip to main content

പുനരധിവാസ പരിശീലന കോഴ്സിന് അപേക്ഷ ക്ഷണിച്ചു

 

വിമുക്തഭടന്മാര്‍, അവരുടെ ആശ്രിതര്‍ എന്നിവര്‍ക്കായുള്ള  പുനരധിവാസ പരിശീലന കോഴ്സിന് അപേക്ഷകള്‍ ക്ഷണിച്ചു . 
യോഗ്യത പ്ലസ് ടു. 
വിമുക്തഭടന്മാര്‍, വിധവകള്‍, അവരുടെ ആശ്രിതര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. പത്താംക്ലാസ് യോഗ്യതയും കമ്പ്യൂട്ടര്‍ പരിജ്ഞാനവും ഉളളവരെ പരിഗണിക്കും. ആകെ സീറ്റുകളുടെ എണ്ണം 20. വിമുക്തഭട  ഓഫീസര്‍മാര്‍, അവരുടെ ആശ്രിതര്‍ എന്നിവര്‍ അപേക്ഷിക്കേണ്ടതില്ല. മാസവരുമാനം ആറു ലക്ഷം രൂപയില്‍ കവിയരുത്. വിശദ വിവരങ്ങള്‍ക്ക് ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ നേരിട്ടോ 0484 2422239 നമ്പറിലോ ബന്ധപ്പെടുക. zswoekm@gamil.com വിലാസത്തിലും അപേക്ഷിക്കാം.

date