Post Category
ഫീസ് ഇളവ്
കേരള സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണില്‍ വനിത ദിനത്തോടനുബന്ധിച്ച് നടത്തുന്ന ഡിപ്ലോമ ഇന്‍ മോണ്ടിസോറി ടീച്ചര്‍ ട്രെയിനിംഗ് കോഴ്‌സിന് 2025 ഫെബ്രുവരി 15 മുതല്‍ മാര്‍ച്ച് 31 വരെ അഡ്മിഷന്‍ എടുക്കുന്ന വനിതകള്‍ക്ക് ഫീസ് ഇളവ്. പ്രായപരിധി ഇല്ല. വിശദവിവരങ്ങള്‍ക്ക് : 04862 228281, 7909228182 എന്നീ ഫോണ്‍ നമ്പറുകളിലോ, കെല്‍ട്രോണ്‍ നോളഡ്ജ് സെന്റര്‍, മാതാ ഷോപ്പിങ് ആര്‍ക്കേഡിന് എതിര്‍വശം, പാലാ റോഡ്, തൊടു പുഴ എന്ന വിലാസത്തിലോ ബന്ധപ്പെടുക.
date
- Log in to post comments