Skip to main content

അഭിമുഖം

പുല്ലുവിള സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ അതിയന്നൂര്‍ ബ്ലോക് പഞ്ചായത്ത് മുഖേന താത്കാലിക അടിസ്ഥാനത്തില്‍ ഡോക്ടറെ നിയമിക്കുന്നു.  എംബിബിഎസ്, ടിസിഎംസി രജിസ്‌ട്രേഷന്‍ എന്നിവയാണ് യോഗ്യത. മാര്‍ച്ച് 12ന് രാവിലെ 10.30ന് പുല്ലുവിള സിഎച്ച്സിയിലാണ് അഭിമുഖം.

date