Skip to main content

ഗതാഗത നിയന്ത്രണം

പത്തനാപുരം മെതുവി•േല്‍ ജങ്ഷന്‍ മുതല്‍ പുളിമുക്ക് ജങ്ഷന്‍ വരെ കള്‍വര്‍ട്ടിന്റെ ജോലികള്‍ നടക്കുന്നതിനാല്‍ മാര്‍ച്ച് 12 മുതല്‍ 30 വരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. ഏനാത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ മെതുവി•േല്‍ ജങ്ഷനില്‍ വന്ന് ഇടത്തോട്ട് തിരിഞ്ഞ് കുരിശുമൂട് ജങ്ഷന്‍ വഴി കാഷ്യു ഫാക്ടറി റോഡിലൂടെ പുളിമുക്കില്‍ എത്തി പത്തനാപുരത്തേക്ക് പോകണം.

date