Skip to main content

വനിതാ ദിനാഘോഷം: വകുപ്പു മേധാവികളായ വനിതകളെ ആദരിക്കും

അന്തർദേശീയ വനിതാ ദിനാഘോഷങ്ങളുടെ ഭാഗമായി ആലപ്പുഴ ജില്ലാ വികസന സമിതിയുടെ ആഭിമുഖ്യത്തിൽ മാർച്ച് 10 ന് തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം 2.30 ന് ആലപ്പുഴ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ വനിതാ ദിനാഘോഷം സംഘടിപ്പിക്കും. ജില്ലയിലെ വിവിധ വകുപ്പു മേധാവികളായ വനിതകളെ പരിപാടിയില്‍ ആദരിക്കും. 

(പിആർ/എഎൽപി/729)

date