Skip to main content

സപ്‌ളിമെന്ററി പരീക്ഷ

കൊല്ലം ഗവ. ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 2025 ഏപ്രിലില്‍ നടക്കുന്ന സപ്‌ളിമെന്ററി പരീക്ഷ എഴുതുന്നവര്‍ മാര്‍ച്ച് 14ന് ഓഫീസുമായി ബന്ധപ്പെടണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. മാര്‍ച്ച് 20 ആണ് പിഴ കൂടാതെ ഫീസ് അടക്കേണ്ട അവസാന തീയതി. ഫോണ്‍: 0474 2767635
 

date