Skip to main content

പുസ്തകചര്‍ച്ച

ഇന്ന് (മാര്‍ച്ച് 8) വൈകിട്ട് മൂന്നിന് 'കാവിലെകാട്ടിലെ രാസഞ്ചാരികള്‍' പുസ്തകചര്‍ച്ച നടത്തും. സ്പീക്കര്‍- ജ്വാലാമുഖി. മോഡറേറ്റര്‍- അഞ്ജിത. വൈകിട്ട് അഞ്ചിന് മനോജ് വെള്ളനാടിന്റെ 'ഉടല്‍ വേദം', വി. ഷിനിലാലിന്റെ 'ഇരു' എന്നിവയുമായി ബന്ധപ്പെട്ട് പുസ്തക ചര്‍ച്ച നടക്കും.

date