Post Category
കൊല്ലം @ 75: ഇന്ന് അരങ്ങ് തകര്‍ക്കാന്‍ സ്റ്റീവന്‍ ദേവസി
ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ആശ്രാമം മൈതാനത്ത് നടക്കുന്ന കൊല്ലം @ 75 പ്രദര്‍ശന വിപണന മേളയോടനുബന്ധിച്ച് ഇന്ന് (മാര്‍ച്ച് 8) വൈകിട്ട് 6.30 ന് അരങ്ങ് തകര്‍ക്കാന്‍ സ്റ്റീവന്‍ ദേവസി ബാന്‍ഡിന്റെ കലാപ്രകടനം. പ്രവേശനം സൗജന്യം.
date
- Log in to post comments