Post Category
ടെണ്ടര്‍ ക്ഷണിച്ചു
ഒറ്റപ്പാലം താലൂക്ക് ആസ്ഥാന ആശുപത്രിയിലേക്ക് ട്രൊപ്പോണിന്‍ I കാര്‍ഡ് (Alere Triage) വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ ഫോം മാര്‍ച്ച് 21 ന് രാവിലെ 11 മണി വരെ ആശുപത്രി ഓഫീസില്‍ സ്വീകരിക്കും. അന്നേ ദിവസം വൈകിട്ട് മൂന്ന് മണിക്ക് ടെണ്ടറുകള്‍ തുറക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0466 23344053
date
- Log in to post comments