Skip to main content

ക്വട്ടേഷൻ തിയതി നീട്ടി

 ജില്ലയിലെ ജുഡീഷ്യൽ ഓഫീസുകളിലെ പ്രിന്ററുകളിൽ ഉപയോഗിക്കുന്ന പ്രിന്റർ ടോണർ കാട്രിഡ്ജുകളുടെ റീഫില്ലിങ്, പാർട്ടുകളുടെ റീപ്ലേസ്‌മെന്റ്, ഉപയോഗശൂന്യമായവ മാറ്റിവയ്ക്കൽ എന്നിവയ്ക്കായി ക്വട്ടേഷൻ നൽകുന്നതിനുള്ള തീയതി മാർച്ച് 14 വരെ നീട്ടി. നിശ്ചിത മാതൃകയിലുള്ള ക്വട്ടേഷനുകൾ ജില്ലാ ജഡ്ജി, ജില്ലാ കോടതി, കളക്‌ട്രേറ്റ് പി.ഒ., കോട്ടയം - 686002 എന്ന വിലാസത്തിൽ മാർച്ച് 14 ന് ഉച്ചകഴിഞ്ഞ് മൂന്നിനകം നൽകണം. കൂടുതൽ വിവരങ്ങൾ പ്രവൃത്തി സമയങ്ങളിൽ ജില്ലാ കോടതി ഓഫീസിൽ ലഭിക്കും.

date