Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

അഗളി ജി.എച്ച്.എസ്.എസിലെ മാത്തമാറ്റിക്‌സ് ലാബിലേക്ക് കമ്പ്യൂട്ടര്‍, സ്റ്റീല്‍ അലമാര എന്നിവ വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. പൂരിപ്പിച്ച ക്വട്ടേഷനുകള്‍ മാര്‍ച്ച് 20 ന് ഉച്ചയ്ക്ക് 12.00 മണിക്കകം പ്രിന്‍സിപ്പല്‍, ജി.എച്ച്.എസ്.എസ് അഗളി, പാലക്കാട് 678581 എന്ന വിലാസത്തില്‍ ലഭ്യമാക്കണം. അന്നേ ദിവസം വൈകീട്ട് മൂന്നിന് ക്വട്ടേഷനുകള്‍ തുറക്കും. വിശദ വിവരങ്ങള്‍ സ്‌കൂള്‍ ഓഫീസില്‍ നിന്നും ലഭിക്കും.

date