Skip to main content

ഏകദിന സമിനാര്‍ മാര്‍ച്ച് 14ന്

ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ ഏകദിന സെമിനാര്‍ മാര്‍ച്ച് 14ന് രാവിലെ പത്ത് മുതല്‍ കണ്ണൂര്‍ ശിക്ഷക്സദനില്‍ നടത്തും. മതവും ദേശരാഷ്ട്രവും -ചരിത്രത്തിന്റെ അടിപ്പടവുകള്‍ എന്ന വിഷയത്തില്‍ ഡോ.സുനില്‍ പി. ഇളയിടവും, ബഹുസ്വര ഇന്ത്യയും ചരിത്രപൈതൃകവും എന്ന വിഷയത്തില്‍ ഡോ.ടി.എസ് ശ്യാംകുമാറും പ്രഭാഷണം നടത്തും. താല്‍പര്യമുള്ളവര്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.കെ.വിജയന്‍ അറിയിച്ചു. ഫോണ്‍- 0497-2706144 .

date