Post Category
കെട്ടിട, തൊഴിൽ നികുതി അടവ്
കോട്ടയം നഗരസഭയിലെ വിവിധ വാർഡുകളുടെ കെട്ടിട നികുതി, തൊഴിൽ നികുതി എന്നിവ മാർച്ച് എട്ട് ഉച്ച വരെ ചിങ്ങവനം വ്യാപാരി വ്യവസായി ഏകോപന സമിതി ഓഫീസിൽ സ്വീകരിക്കും. ചിങ്ങവനം പ്രദേശത്തുള്ള നികുതി ദായകർ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് കോട്ടയം നഗരസഭ സെക്രട്ടറി അറിയിച്ചു. വിശദ വിവരത്തിന് ഫോൺ: 2566668, 9188955164.
date
- Log in to post comments