Post Category
ഇലക്ട്രീഷ്യൻ ഇൻസ്ട്രക്ടർ ഒഴിവ്
ദേശമംഗലം ഗവ. ഐടിഐയിൽ ഇലക്ട്രീഷ്യൻ ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ബന്ധപ്പെട്ട വിഷയത്തിൽ എൻടിസി, എൻഎസി മൂന്ന് വർഷ പരിചയവും അല്ലെങ്കിൽ എൻജിനീയറിങ് ഡിപ്ലോമയിൽ രണ്ട് വർഷ പ്രവൃത്തി പരിചയവും അല്ലെങ്കിൽ എൻജിനീയറിങ് ഡിഗ്രിയും ഒരു വർഷ പ്രവൃത്തി പരിചയവും യോഗ്യതയുള്ളവരാകണം. ഉദ്യോഗാർത്ഥികൾ മാർച്ച് 13 ന് രാവിലെ 11 മണിക്ക് സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും രണ്ട് പകർപ്പുകളും സഹിതം ഇന്റർവ്യൂവിന് ഹാജരാകണം.
ഫോൺ : 04884 279944
date
- Log in to post comments