Skip to main content

വിജ്ഞാപനം

തൃശ്ശൂർ ജില്ലയിൽ എൻ.സി.സി/സൈനികക്ഷേമ വകുപ്പിൽ ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ് (കാറ്റഗറി നമ്പർ 260/2020) തസ്തികയിലേയ്ക്ക് 27/01/2022 തിയ്യതിയിൽ നിലവിൽ വന്ന 56/2022/എസ് എസ് വി നമ്പർ റാങ്ക് പട്ടിക നിശ്ചിത കാലാവധി പൂർത്തിയായതിനാൽ 27/01/2025 ന് അർദ്ധരാത്രി മുതൽ റദ്ദാക്കിയിരിക്കുന്നു എന്ന് കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ ജില്ലാ ഓഫീസർ അറിയിച്ചു.

date