Skip to main content

താല്‍പര്യപത്രം ക്ഷണിച്ചു

ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ അടൂര്‍ പുതിയകാവിന്‍ചിറയെ  വിനോദകേന്ദ്രമാക്കി  പ്രവര്‍ത്തിപ്പിക്കുന്നതിന് അഞ്ചുവര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താല്‍പര്യപത്രം  ക്ഷണിച്ചു. വിവരങ്ങള്‍ക്ക് കോഴഞ്ചേരി ഡിറ്റിപിസി ഓഫീസുമായി ബന്ധപ്പെടുക. സെക്രട്ടറി, ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ പത്തനംതിട്ട എന്ന പേരില്‍ മാര്‍ച്ച് 17ന് രാവിലെ 11.30ന് മുമ്പ് അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ : 0468 2311343, 9447709944.

date