Skip to main content
Submitted by nmed@prdusr on Mon, 03/10/2025 - 12:12

സംസ്ഥാന സർക്കാരിന്റെ വികസന ക്ഷേമ പദ്ധതികളുടെയും വിവിധ പരിപാടികളുടെയും പ്രചരണാർത്ഥം ഇൻഫർമേഷൻ &  പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ക്യാംപെയ്ൻ വേളകളിലും വകുപ്പ് ആവശ്യപ്പെടുന്ന മറ്റ് സന്ദർഭങ്ങളിലും LED display ബോർഡ്/ LED display വാൾ/ ഡിജിറ്റൽ display ബോർഡ് സേവനം നൽകാൻ താൽപര്യമുള്ള ഏജൻസികളെ എംപാനൽ ചെയ്യുന്നു. താൽപര്യമുള്ള ഏജൻസികൾ 2025 മാർച്ച് 15ന് വൈകുന്നേരം 5 മണിക്ക് മുൻപായി വിശദ വിവരങ്ങൾ സഹിതം അപേക്ഷ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് : 0471 2518013
Empanellment_0.pdf