Post Category
ടെണ്ടര്‍ ക്ഷണിച്ചു
ഭക്ഷ്യ സുരക്ഷാ വകുപ്പ് കണ്ണൂര്‍ ജില്ലാ അസിസ്റ്റന്റ് കമ്മിഷണറുടെ കാര്യാലയത്തിന്റെ അധീനതയില്‍ വരുന്ന പ്രദേശങ്ങളില്‍ ക്യുക്ക് റസ്‌പോണ്‍സ് ടീമിന്റെ പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടത്തുന്നതിന് കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്കോ/ അനെര്‍ട്ട് മുഖേന വൈദ്യുതി വാഹനങ്ങള്‍ വരുന്നത് വരെയോ വാഹനം അഞ്ച് എണ്ണം ക്ഷണിക്കുന്നു. മാര്‍ച്ച് 25 ന് വൈകിട്ട് മൂന്നു വരെ ടെണ്ടര്‍ സ്വീകരിക്കും. ഫോണ്‍- 0497 2760930
date
- Log in to post comments