Skip to main content

ഗ്രാജുവേറ്റ് ഇന്റേൺഷിപ്പ് പ്രോഗ്രാം

കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷനിൽ നടന്നുവരുന്ന ബി.ടെക്ക്/ എം.ടെക്ക് ഫ്രഷ് (ഇലക്ട്രിക്കൽ/ ഇലക്ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്‌സ്) ഗ്രാജുവേറ്റ്‌സ് ഇന്റെൺഷിപ്പ് പ്രോഗ്രാമിനായി അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷകൾ ഓൺലൈൻ ആയി വേണം സമർപ്പിക്കേണ്ടത്. ഇത് സംബന്ധിച്ച വ്യവസ്ഥകളും ലിങ്കും കമ്മീഷൻ വെബ്‌സൈറ്റായ www.erckerala.org   'ഇന്റെൺഷിപ്പ്' (Internship) ടാബിൽ ലഭ്യമാണ്. അവസാന തീയതി മാർച്ച് 25 ആണ്.

പി.എൻ.എക്സ് 1055/2025

date