Skip to main content

അഭിമുഖം മാര്‍ച്ച് 14ന്

  ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററില്‍    സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിലേക്കായി   അഭിമുഖം നടത്തും. പ്ലസ് ടു കഴിഞ്ഞ 18 നും 35 നും ഇടയില്‍ പ്രായമുള്ളവര്‍ മാര്‍ച്ച് 14 ന് രാവിലെ 10 ന് ആധാര്‍ കാര്‍ഡും, മൂന്ന് ബയോഡേറ്റയുമായി ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ എത്തണം. ഫോണ്‍: 8281359930, 8304852968.

 

date