Post Category
ഇന്റേൺഷിപ്പ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു
കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷനിൽ നടന്നുവരുന്ന ബി.ടെക്/ എം.ടെക് ഫ്രഷ് (ഇലക്ട്രിക്കൽ/ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്) ഗ്രാജുവേറ്റ്സ് ഇന്റേൺഷിപ്പ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കണം. ഇത് സംബന്ധിച്ച വ്യവസ്ഥകളും ലിങ്കും കമ്മീഷൻ വെബ്സൈറ്റായ www.erckerala.org യിൽ ഇന്റേൺഷിപ്പ് ടാബിൽ ലഭ്യമാണ്. അവസാന തീയതി മാർച്ച് 25.
പി.എൻ.എക്സ് 1065/2025
date
- Log in to post comments