Skip to main content

    തൊഴിലധിഷ്ഠിത കംപ്യൂട്ടര്‍ കോഴ്സുകള്‍

 അടൂര്‍  എല്‍.ബി.എസ്. സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി സബ് സെന്ററില്‍ ഭിന്നശേഷി വിഭാഗക്കാര്‍ക്കായി  സൗജന്യ   ഡേറ്റ എന്‍ട്രി ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍ (3 മാസം) കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: എസ്.എസ്.എല്‍.സി. ഫോണ്‍: 9947123177.
 
 

date