Post Category
അറിയിപ്പുകൾ
ക്വട്ടേഷന്‍ ക്ഷണിച്ചു
കോഴിക്കോട് തുറമുഖ പരിധിയിലെ തെക്കെ കടല്‍പ്പാലത്തിന് സമീപമുള്ള സ്ഥലത്ത് ലൈസന്‍സ് വ്യവസ്ഥയില്‍ നിര്‍മ്മാണ പ്രവര്‍ത്തനം ഇല്ലാതെ രണ്ട് മാസത്തേക്ക് (ഏപ്രില്‍ 1 മുതല്‍ മെയ് 31 വരെ) എക്സിബിഷന്‍/കാര്‍ണിവല്‍ നടത്തുന്നതിന് വ്യക്തികളില്‍ നിന്നോ/സ്ഥാപനങ്ങളില്‍ നിന്നോ മത്സരസ്വഭാവമുള്ള ക്വട്ടേഷന്‍ ക്ഷണിച്ചു.
ക്വട്ടേഷന്‍ മാര്‍ച്ച് 20 രാവിലെ 11 മണി വരെ ബേപ്പൂര്‍ പോര്‍ട്ട് ഓഫിസില്‍ സ്വീകരിക്കും. അന്ന് ഉച്ച 12 മണിയ്ക്ക് ക്വട്ടേഷന്‍ തുറക്കും. ഫോണ്‍: 0495-2414863, 2414039.
date
- Log in to post comments