Post Category
അപേക്ഷ ക്ഷണിച്ചു
അസാപ് കേരളയിൽ എആർ / വിആർ ട്രെയ്നർ എംപാനൽമെന്റിനായി അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശ്ശൂർ ജില്ലകളിലാണ് അവസരങ്ങളുള്ളത്. 2025, മാർച്ച് 20 ന് വൈകുന്നേരം 5 മണിക്ക് മുമ്പായി അപേക്ഷ സമർപ്പിക്കണം. ഒഴിവുകൾ, യോഗ്യത എന്നിവ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും https://asapkerala.gov.in/careers/ സന്ദർശിക്കുക.
പി.എൻ.എക്സ് 1072/2025
date
- Log in to post comments