Skip to main content

റെയില്‍വേ ഗേറ്റ് അടച്ചിടും

 

 

കൊല്ലങ്കോട്് - പുതുനഗരം റെയില്‍വെ സ്റ്റേഷനുകള്‍ക്കിടയിലെ 37-ാം നമ്പര്‍ ലെവല്‍ ക്രോസ് ഇന്ന്(മാര്‍ച്ച് 11 ന് )വൈകിട്ട് ആറു മണി മുതല്‍ മാര്‍ച്ച് 13 ന് രാവിലെ പത്ത്് മണി വരെ അടച്ചിടുമെന്ന് സീനിയര്‍ സെക്ഷന്‍ എഞ്ചിനീയര്‍ അറിയിച്ചു. കരിപ്പോട് - പല്ലശ്ശന വഴി പോകേണ്ട   വാഹനങ്ങള്‍  പല്ലശ്ശന - ആലത്തൂര്‍ വഴിയോ പല്ലശ്ശന - കൊല്ലങ്കോട് വഴിയോ പോവണം.

date